'ഇനി ആവർത്തിച്ചാൽഇതായിരിക്കില്ല രീതി..'; പൊരിവെയിലത്ത് നടുറോഡിൽ MVD യും കുട്ടികളും കാണിച്ചത് കണ്ടോ..

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #MVD #motorvehicledepartment #kollam #kottarakkara

Комментарии • 1 тыс.

  • @irshadbovikanamichu6462
    @irshadbovikanamichu6462 Год назад +184

    ഇതു പോലെ ഉള്ള നല്ല ഉദ്യോഗസ്ഥർ നാടിന്ന് ആവിശ്യം ബിഗ് സല്യൂട്ട് ❤❤❤

  • @Vandipremi
    @Vandipremi Год назад +131

    നല്ലത് ചെയ്യുന്നവരെ എന്നും അംഗീകരിച്ചിട്ടെ ഉള്ളൂ ജനങ്ങൾ👍

  • @charlseldhose9122
    @charlseldhose9122 Год назад

    സംഗന്തി കലക്കി. എല്ലാ സിഗ്നലുകളിലും സമയ സൂചിക സംവിധാനം കുടി അത്യാവശ്യമാണ്. അങ്ങനെ എങ്കിൽ യാത്രക്കാർക്ക് ഉപകാരമാകും.

  • @Flavorsandstories
    @Flavorsandstories Год назад

    Lisense process strictly cheyyanam.. proper knowledge ellavarkkum kodukkanam about road safety..signs etc...

  • @satheeshkk9569
    @satheeshkk9569 Год назад +683

    വളരെ സന്തോഷം ഇങ്ങനെയൊരു ബോധവൽക്കരണം നടത്തേണ്ടിവന്നത് വാഹനമോടിക്കുന്നവരുടെ ധാർഷ്ട്യം കൊണ്ട് മാത്രമാണ് ബിഗ് സല്യൂട്ട് MVD and students 👌👌👌👍👍👍

    • @crazywiz4834
      @crazywiz4834 Год назад +2

      Athoke sheriyanu.. Pakshe ividuthe driving license nte kolam matiyal nannayirunnu..

    • @scientifictheories
      @scientifictheories Год назад +1

      Athiyam road line sheriku money koduthe mark cbeyade aa signal light engilium sheri akku

    • @liveplant1678
      @liveplant1678 Год назад +1

      Valare സന്തോഷം

    • @fazzaman8634
      @fazzaman8634 Год назад

      ലൈൻ എവിടെ മാർക്ക് ചെയ്യണം എന്ന് പറഞ്ഞു കൊടുക്കണം സാർ . ലൈൻ എവിടെ സീബ്ര ക്രോസ്സിങ് എവിടെ ? ശാസ്ത്രിയമായി സ്റ്റോപ്പ് ലൈൻ വരച്ചു പടിപികുന്നുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങണം എന്നാണ് എന്റെ ഒരു ഇത്‌

    • @m4streaming
      @m4streaming Год назад

      എന്നിട്ട് എന്ത് കാര്യം.. മലയാളി പൊട്ടന്മാർക്ക് നിയമം പാലിച്ച് ഡ്രൈവ് ചെയ്യാനുള്ള കഴിവൊ വിവരമൊ ഉണ്ടോ

  • @somankn2038
    @somankn2038 Год назад +354

    സ്നേഹവും കരുതലും ചിരിയും ഉപദേശവും , ആരും അനുസരിയ്ക്കുന്ന , അംഗീകരിയ്ക്കുന്ന മാതൃകാ ഉദ്യോഗസ്ഥൻ. " അഭിനന്ദങ്ങൾ"

    • @rishikeshr1948
      @rishikeshr1948 Год назад

      😂

    • @NithinSha-j5i
      @NithinSha-j5i 8 месяцев назад

      Camerayil mathram😂

    • @midhunMidhun-ju7hz
      @midhunMidhun-ju7hz 2 месяца назад

      Ellathlm ond nalathm azhkem kore pariyanmara moda kanda avanaka manushyan alla 1000 varsham jeevikan irikanavn enn thonm

  • @hassankutty9953
    @hassankutty9953 Год назад +83

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല നല്ല ഓർമപ്പെടുത്തൽ: സാറിന് എൻ്റെ ഒരായിരം അഭിനന്തനങ്ങൾ:

  • @jomonjohney4191
    @jomonjohney4191 Год назад +108

    ചാനലുകളിൽ അന്തി ചർച്ചകൾ മാറ്റി അര മണിക്കൂർ എങ്കിലും ട്രാഫിക് നിയമങ്ങൾ എങ്ങനെ പാലിക്കാം എന്ന പ്രോഗ്രാം തുടങ്ങി ജനങ്ങൾക്കും ഡ്രൈവർ മാർക്കും അറിവ് നൽകിയാൽ അതാണ്‌ ഏറ്റവും നല്ല കാര്യം 👍

    • @SabuXL
      @SabuXL Год назад +2

      എത്ര ശ്രമിച്ചാലും കാര്യമില്ല ചങ്ങാതീ 🙄. കാരണം അറിവിന്റെ കൊടുമുടി ആണ് പ്രബുദ്ധ മലയാളി. പിഴ ശിക്ഷ മാത്രം ആണ് പരിഹാരം. അത് മാനുവൽ ആയാൽ പന്ന പരിപാടികൾ ഭളള് പറയും. ക്യാമറ സ്ഥാപിക്കുക എന്നതാണ് പരിഹാരം. പലയിടത്തും കാണാം. പക്ഷേ പ്രവർത്തിക്കുന്നില്ല പലതും

    • @stalinkylas
      @stalinkylas Год назад +2

      ഇതൊക്കെ സ്കൂൾ തലത്തിലെ പഠിപ്പിക്കേണ്ടതാണ്. പൗരബോധം എന്താണ് എന്ന്

    • @aaadriverecords3444
      @aaadriverecords3444 Год назад

      True ♥️

    • @maneeshsahib400
      @maneeshsahib400 Год назад

      👍👍👍👍

    • @mohdmustafa9521
      @mohdmustafa9521 Год назад

      സത്യം 👍👍👍👍

  • @aneesafareena5735
    @aneesafareena5735 Год назад +83

    കേരളത്തിൽ എല്ലായിടത്തും ഇതുപോലെ ബോധവൽകരണം വേണം.എന്നാലേ അപകടങ്ങൾ പരമാവധി കുറയൂ. നല്ല ഫൈനും കൂടിയാൽ 👌🏻👌🏻

    • @SabuXL
      @SabuXL Год назад +4

      ആരോട് പറയാൻ ചങ്ങാതീ 🙄. പ്രബുദ്ധ മലയാളിക്ക് ദഹിക്കുമോ ബോധവൽക്കരണം..?
      ഒറ്റ മാർഗ്ഗം മാത്രം. ക്യാമറ സ്ഥാപിക്കുക. അത് പലയിടത്തും കാണാം. പക്ഷേ പ്രവർത്തന രഹിതമായ അവസ്ഥയിൽ ആണ് പലതും. സർക്കാരിന് നല്ല വരുമാനം കിട്ടും എന്ന് ഉറപ്പാണ്.
      🤝

  • @harshithashafeeq4516
    @harshithashafeeq4516 Год назад +38

    ക്ഷമയോടെ കാര്യങ്ങൾ മനസ്സിലാക്കികൊടുക്കുന്ന സാറിന് big salute

  • @sunnyabraham2526
    @sunnyabraham2526 Год назад +240

    ഈ ചിരി നാളെ മുതൽ കാണുമെന്ന് കരുതി ആരും വണ്ടി ഓടിക്കാൻ നിൽക്കണ്ട. 😝

  • @kjyesudas7791
    @kjyesudas7791 Год назад +159

    റെയിൽവേ ക്രോസ്സുകളിലും ഇങ്ങനെ ഉള്ള ഒരു ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യം ആണ്

    • @Balu_p.r
      @Balu_p.r Год назад

      റോഡിൽ ഓപ്പോസിറ്റ് spike വെച്ചാൽ മതി ആരും ട്രാക്ക് മാറി കേറില്ല 🔥

    • @aaadriverecords3444
      @aaadriverecords3444 Год назад +1

      Sheriya.. Railway Crossil Bikukal Right Trackil keri nilkkum aarkkum Queueil nilkkaan kshama illa. Athe pole thanne opposite sideilum Bikes Wrong lanel ingottu nippundavum
      Ennitt gate thurakkaan nerathu motham X pole angottum ingottum cross Korkkum , aake block aakkum.

  • @shijigilbertshijigilbert37
    @shijigilbertshijigilbert37 Год назад +46

    എറണാകുളത്ത് ഇതുപോലെ വന്നെങ്കിൽ ജനങ്ങൾക്ക് വളരെ ഉപകാരമായിരുന്നു . കണ്ടം വഴിയാണ് ആൾക്കാര് വണ്ടി ഓടിക്കുന്നത്. 🙏

  • @madhup.k4094
    @madhup.k4094 Год назад +31

    പോലീസ്‌കാർ പലരും അച്ഛനും, അമ്മയും, കുട്ടികളും ഉള്ള വീട്ടിൽ നിന്നും വരുന്നവരാണ്, പിന്നെ നിവർത്തികേട് കൊണ്ട് പലരും ജനങ്ങളുടെ വൈരാഗ്യം നേരിടുന്നു. നിയമം പാലിക്കാനുള്ളതും, നിയമപാലകരെ അനുസരിക്കാനുളളതുമാണ്. എല്ലാ ഉദ്യോഗസ്ത്തരും ഇങ്ങനെ ഇടപെട്ടാൽ നമ്മുടെ നാടിന്റെ സൽപ്പേര് വീണ്ടെടുക്കാം.

  • @chandrasenanacn3645
    @chandrasenanacn3645 Год назад +389

    ഈ മാന്യ ദേഹത്തെപ്പോലെ ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ... എന്ന് ആശിച്ചു പോകുന്നു..

    • @binubalan8804
      @binubalan8804 Год назад +19

      ഉണ്ട് കണ്ണു തുറന്നു കാണണം... ചീഞ്ഞ രാഷ്ട്രീയം മനസ്സിൽ വച്ചു നോക്കിയാൽ കാണില്ല 😌

    • @chandrasenanacn3645
      @chandrasenanacn3645 Год назад +35

      @@binubalan8804 ചീഞ്ഞതിൻറെ ദുർഗന്ധം മാത്രമാണ് സുഗന്ധം എന്ന് വിശ്വസിക്കാൻ വിധിക്കപ്പെട്ട താങ്കൾ...

    • @uservyds
      @uservyds Год назад +4

      ​@@binubalan8804 ആര്?

    • @shuhailkovval406
      @shuhailkovval406 Год назад +7

      Party nokkathe vote cheytal undakum

    • @SabuXL
      @SabuXL Год назад

      ​@@binubalan8804 വിഡ്ഢി ആണെന്ന് സ്വയം തീരുമാനിക്കുകയാണോ ചങ്ങാതീ താങ്കൾ..?😇

  • @kabeerbabu8147
    @kabeerbabu8147 Год назад +21

    *കേരളത്തിൽ പല സ്കൂൾ ബസുകളും 15 വർഷം കഴിഞ്ഞതാണ്, അത് സൗജന്യ സർവീസ് ഒന്നും അല്ല, ആദ്യം 15 വർഷം കയിഞ്ഞ സ്കൂൾ ബസുകൾക്ക്‌ ഫിറ്റ്നസ് കൊടുക്കുന്നത് നിർത്തണം, എന്തെങ്കിലും സംഭവിച്ചാൽ അധികാരികൾ സ്കൂളുകരെ കുറ്റപെടുത്തും, ആദ്യം നമ്മുടെ മക്കളെ സുരക്ഷിതരാക്കൂ....*

    • @YadavTheja235
      @YadavTheja235 Год назад

      ആദ്യം അവസാനം എന്നൊന്നുണ്ടോ എല്ലാം ഒരുമിച്ചു തന്നെ പരിശോധിക്കട്ടെ.. പിന്നേക്കു മാറ്റുന്നതാണ് ഇങ്ങനെയുള്ള നിയമലംഗാനങ്ങൾ കൂടുന്നത്.

  • @ajijohnson4819
    @ajijohnson4819 Год назад +46

    Police കാർ തന്നെ മുന്നോട്ടു കേറ്റി നിർത്താൻ പറയുന്ന സന്ദർഭം ഉണ്ട്

    • @renjith2494
      @renjith2494 Год назад +6

      E kottarakara junctionil kude daily travel chiyunnavarku ariyam avide dutyil ulla police thanne nammalodu munnotu neeki nirtham parayaum..

    • @abhis4296
      @abhis4296 Год назад +3

      സത്യം. പുനലൂരിൽ നിന്നും വരുമ്പോ ഒരു പാലം ഉണ്ട്. സിഗ്നൽ ചുമപ്പ് ആകുമ്പോ മുന്നോട്ട് നിർത്താൻ പോലീസുകാർ തന്നെ പറയും. ലെഫ്റ്റ് സയിട് വണ്ടി കയറി പോകാൻ സ്ഥലം കിട്ടാൻ വേണ്ടി.

    • @kvsreeji
      @kvsreeji Год назад

      Uniform itta police paranjaal niyamam thettikkaam ennund

    • @SabuXL
      @SabuXL Год назад +1

      ​@@abhis4296 അങ്ങനെ തന്നെ ആണല്ലോ ചങ്ങാതീ വേണ്ടത്

    • @SabuXL
      @SabuXL Год назад +4

      ​@@renjith2494 ബ്ലോക്ക് ഒഴിവാക്കാൻ വേണ്ടി മാത്രമായി അത്തരം അഡ്ജസ്റ്റ്മെന്റുകൾ ചെയ്യുന്നതിൽ എന്താണ് തെറ്റ് ചങ്ങാതീ.
      🙄🤝

  • @shameerm1077
    @shameerm1077 Год назад +12

    വിദേശ രാജ്യങ്ങളെ പോലെ.. ഇവിടെയും നിയമം കർശനമായി നമ്മൾ പാലിക്കണം... മലയാളികൾ നിയമം ഒന്നും കേരളത്തിൽ പൊതുവേ പാലിക്കില്ല.. കഷ്ട്ടം 😡

  • @knalubab1968
    @knalubab1968 Год назад +6

    ആദ്യം ബോധവൽക്കരണം നടത്തേണ്ടുന്നത് ഓട്ടോ ഡ്രൈവർമാർക്കാണ്.

    • @girishgopi8181
      @girishgopi8181 Год назад

      ഇരുചക്ര വാഹനo ഓടിക്കുന്നവർക്കും..

  • @nadiyafathimam.n6202
    @nadiyafathimam.n6202 Год назад +17

    നല്ല കാര്യം... ആളുകൾക്ക് ഒരു ബോധവുമില്ലാതെ ആണ് വാഹനങ്ങൾ ഓടിക്കുന്നത്.. പുറത്ത് ഇറങ്ങനെ പേടിയാണ്.. ഇങ്ങനെ ഉള്ള ബോധവൽക്കരണം ഇനിയും തുടരുക.. അപകട മരണങ്ങൾ ഇല്ലാതെ ആകട്ടെ.. Big salute sir 👍

  • @midhunsn1564
    @midhunsn1564 Год назад +5

    ക്യാമറ ഉള്ളത് കൊണ്ട്... മാമൻ ഡീസന്റ് ആണ്...

  • @jithin22492
    @jithin22492 Год назад +49

    Respect to this officer 😍

  • @biyosheenmedia.2745
    @biyosheenmedia.2745 Год назад +10

    എല്ലാത്തിനും ഫൈൻ ഒരു ലക്ഷം ആക്കി കൊടുക്കണം പിന്നെ അവരുടെ ജീവിതത്തിൽ ചെയ്യില്ല 🤗👍🏻

    • @SabuXL
      @SabuXL Год назад

      പിഴ ശിക്ഷ മാത്രം ആണ് മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്.
      🤝

  • @huzuhussainkoyakp6222
    @huzuhussainkoyakp6222 Год назад +4

    നിയമങ്ങൾ പഠിക്കാനുള്ള ബുക്സ് പോലും നൽകാദേയാ ണ് ലേർനേഴ്സ് പാസ്സ് ആകുന്നദ്. ഒരു സിഗ്നലും ആരും പാലിക്കുന്നില്ല

    • @jerinjohnson5318
      @jerinjohnson5318 Год назад

      എല്ലാ നിയമങ്ങളും അതിൽ padippikkunnundo

  • @niranjanmenan944
    @niranjanmenan944 Год назад +11

    ഇതവണമെടാ police👍Respect ❤️

  • @nachunnu4989
    @nachunnu4989 Год назад +6

    ഇനിയും തുടരണം 💪
    ഒരു ദിവസം കൊണ്ടൊന്നും മാറില്ല നമ്മുടെ നാട്
    ഞങ്ങളുണ്ട് കൂടെ

  • @nco2992
    @nco2992 Год назад +5

    ഇതുപോലെ ആഴ്ചയിൽ ഒരു ദിവസം ( മാസത്തിൽ 4 തവണയെങ്കിലും) MVD +STUDENTS ചെയ്യുകയാണെങ്കിൽ എല്ലാത്തിനും മാറ്റം വരും എന്ന് വിശ്വസിക്കുന്നു.

    • @SabuXL
      @SabuXL Год назад

      ഒന്നും വേണ്ട ട്ടോ ചങ്ങാതീ. ചുരുങ്ങിയത് സിഗ്നലുകളിലും ജംഗ്ഷനുകളിലും എങ്കിലും ക്യാമറ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ മതി. പാവം പോലീസ് ഉദ്യോഗസ്ഥർക്ക് പഴി കേൾക്കേണ്ടിയും വരില്ല.
      പ്രബുദ്ധ മലയാളി പിഴ കൊണ്ടേ നന്നാകൂ എന്ന് ഹെൽമറ്റ് ഉപയോഗം നമ്മെ പഠിപ്പിക്കുന്നു.
      🤝

  • @anishk6190
    @anishk6190 Год назад +5

    എല്ലാ ജില്ലകളിലും ഇത് പോലെ ഒരു ബോധവൽക്കരണം നൽകണം.

  • @padmakumar6677
    @padmakumar6677 Год назад +10

    ഇത് എല്ലാ സ്ഥലത്തും ഒരു മാസം തുടരുക വളരെ മാറ്റം വരും. നല്ല കാര്യം

  • @balajiachary6308
    @balajiachary6308 Год назад +7

    Very good
    അല്ലാതെ target ഒപ്പിച്ചാൽ പോരാ ഇവിടെ ഓരോ മാസവും പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുമ്പോൾ അതിന്റെ പേരിൽ ഓരോ കാര്യത്തിനായി സർക്കാരിലേക്ക് എത്രയോ കോടികളാണ് വന്നുചേരുന്നത്
    എന്നാലോ ഇത്രയും വാഹനങ്ങൾ നിരത്തിലിറങ്ങി ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ സമാധാനമായി സമയത്ത് എത്തിച്ചേരുവാൻ തക്ക ക്വാളിറ്റി യുള്ള റോഡുകൾ കാണണമെങ്കിൽ എവിടെ പോകണമെന്നു ജനത്തിനു നല്ല വിവരമുണ്ട് എന്നിട്ടോ ഉദ്യഗസ്ഥർ പറയുന്നത്
    കോമഡി ഷോ കളിൽ പറയുന്നപോലെ സർക്കാർ ജോലിയിൽ ഏതു വിധേനയും കയറികൂടിയിട്ട് വേണം ലോങ്ങ് ലീവ് എടുത്ത് സ്വദേശം വിട്ട് മറ്റുള്ള ഇടങ്ങളിൽ പോയി അവിടുത്തെ സർക്കാർ ( ഇനിയിപ്പോൾ ശുദ്ധജലം പോലും cash കൊടുത്ത് വാങ്ങേണ്ട മരുഭൂമികൾ പോലും ഈ 2023 കാലത്ത് എങ്ങനെ ജനാകർഷണ മേഖലകളാക്കി മാറ്റിയിരിക്കുന്നത് കാണുന്നത് )
    ലോകത്തേത് സ്ഥലങ്ങളെ ക്കാളും വികസനത്തിന്‌ ധാരാളം അവസരങ്ങൾ ഉള്ള കേരളത്തെ കുറിച്ച് ഞാൻ വിദേശത്തുള്ളപ്പോൾ അവിടുത്തെ മലയാളികൾ പറഞ്ഞ അഭിപ്രായം കേട്ടാൽ അധികാരികളിൽ ചിലർക്കെങ്കിലും ഉള്ളിൽ രാക്ഷസ ഭാവം ഉണരും
    അവിടെ ഉള്ളവരും അവിടെ പോയിട്ടുള്ളവരും ഭയമുള്ളവർ ഒതുക്കത്തിൽ പോലും പറയുന്നത് നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കി കൊടുക്കുന്ന tax കൊണ്ട് അവരുടെ പരമ്പരകളേ പോലും സ്വർഗ്ഗ തുല്യം ജീവിക്കാൻ വേണ്ടി വൻ തുക ശമ്പളം വാങ്ങിയും ചിലർ കൈക്കൂലി വാങ്ങിയും മറ്റ്‌ ചിലർ ഒറ്റ് കൊടുത്തും എന്തിന് മുകളിൽ നിന്നുള്ള നിർദ്ദേശം പാലിച്ചില്ലേൽ കുടുംബം പട്ടിണി ആയി പോകുമെന്ന ഭയം കൊണ്ടാണ് പല മുറ യിലൂടെയും സർക്കാരിലേക്ക് പണം വരാൻ ഞങ്ങൾ ശ്രമിക്കുന്നത് എന്ന തോന്നൽ ഉണ്ടാക്കുന്ന നാട് ആണ്‌ നമ്മുടെ നാട് എന്നാണ്
    കാലത്തിനനുസരിച്ചു ഉള്ള സംവിധാനങ്ങൾ / കണ്ടുപിടിച്ച മാർഗ്ഗങ്ങൾ ഉള്ളപ്പോഴും അനേക ജനങ്ങൾ കൊടുത്ത കോടികൾ ചിലവാക്കി കേവലം ഒരു ഓവർ ബ്രിഡ്ജ് പോലും പൂർത്തിയാക്കാൻ എന്തിന് ദശാബ്ദങ്ങൾ എടുക്കേണ്ടി വന്നു എന്നതും പാലാരിവട്ടം പാലത്തിന്റെ പണി തീർക്കാൻ എടുത്ത കാലയളവും തകർന്ന പ്പോൾ വീണ്ടും നിർമ്മിക്കാൻ എടുത്ത കഥയും വികസനങ്ങൾ വികസനങ്ങൾ വികസനങ്ങൾ എന്ന് വിളിച്ചുകൂവി വോട്ട് നേടുന്നവരോട് തിരുവായ്ക്ക് അയ്യോ എതിർവ്വാ ഇല്ലേ എന്ന് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ മനപ്പൂർവ്വം ജനത്തിനെ കഴുതകളാക്കി വീണ്ടും വീണ്ടും വീണ്ടും tax , പിഴകൾ , പലതരത്തിലുള്ള ജാഡ വർത്തമാനങ്ങൾ കേട്ട് അനുഭവിക്കേണ്ട ഗതി കേട്
    മനസാക്ഷിയുള്ള ഈ വീഡിയോയിൽ കാണുന്ന ഉദ്യോഗസ്ഥരെയും സ്റ്റുഡൻസിനെയും അത് ചിരിയോടെ ആസ്വദിച്ചു അനുസരിക്കുന്ന നാട്ടുകാരെയും ഒരിക്കലും നാം മറക്കരുതേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏❤❤❤💐
    ഇപ്പോഴാണ് പോലീസ് എന്നതിന്റെ ആദ്യാക്ഷരം എന്താണെന്ന് പോലീസ് ന് തന്നെ ബോധം ഉണ്ടായത്
    പ്രബുദ്ധ കേരളത്തിൽ എന്ന് ഒരു വശത്ത് ഘോര ഘോരം പ്രസംഗങ്ങൾ നടത്തുമ്പോൾ മിക്കയിടത്തും ഗുണ്ടകളെ പോലെ ആണ്‌ ജനങ്ങളുടെ tax ന്റെ സിംഹ ഭാഗവും മേടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുറിച്ച് സർക്കാർ ഉദ്യോഗസ്ഥരല്ലാത്ത വലിയൊരു ജനതതി ഉണ്ട്
    അവർ പ്രേത്യേകിച്ചു പോലീസിനെ ഉള്ളിൽ അങ്ങേയറ്റം പരമ്പരകൾ നശിച്ചു പോകണേ ദൈവമേ എന്ന് മനസ്സിലോ അല്പം കുറഞ്ഞ ശബ്ദത്തിലോ മാറി നിന്നോ പലരും പറയുമ്പോൾ ഭയത്തോടെ മാത്രമാണ് പുറമേ ബഹുമാനം അഭിനയിച്ചു കൊണ്ട് അവരോട് സംസാരിക്കുന്നത്
    പക്ഷേ തങ്ങൾ ജനസേവകരാണ് ഞങ്ങളുടെ കർത്തവ്യം ആണ് പരമാവധി മര്യാദകൾ ജനങ്ങൾക്ക് കൊടുക്കുന്നുണ്ടെന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാക്കുന്ന ദൃശ്യങ്ങളേ ക്കാൾ കൂടുതൽ സാധാരണക്കാരേ ക്കാൾ എത്രയോ കൂടുതൽ ആനുകൂല്യങ്ങളും ശമ്പളവും പെൻഷനും വാങ്ങുന്ന ഉദ്യോഗസ്ഥർ തന്നെ ചിന്തിക്കാൻ സാധിക്കാത്ത വിധത്തിൽ കൈക്കൂലിയും ബ്ലേഡ് മാഫിയക്ക് പല പാർട്ടികൾക്കും കൂട്ട് നിൽക്കുന്നവരെ കുറിച്ചുള്ള വാർത്തകളും ചർച്ചകളും മാധ്യമങ്ങളിൽ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് മര്യാദകൾ പാലിച്ചു ജോലി ചെയ്ത് കുടുംബം നോക്കുന്നവരിൽ പലർക്കും ഉള്ള് കൊണ്ട് അതിയായ ദുഃഖം ഷെയർ ചെയ്യുന്നുമുണ്ട്
    ഈ വീഡിയോ യിൽ ജനത്തിനോട് കാര്യങ്ങൾ നിർബന്ധമായും ചെയ്യേണ്ടതിന്റെ ആവശ്യം എന്താണെന്ന് ബോധ്യപ്പെടുത്തുന്നവർക്ക് എല്ലാവിധ സമാധാനവും അഭിവൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
    അതുപോലെ അവരോടൊപ്പം അണിചേരുന്നവർക്കും അനുസരിക്കുന്ന ജനത്തിനും ഞാൻ ആശംസകൾ ഇതിലൂടെ അറിയിക്കുന്നു 💐💐💐💐

  • @yedhukrishnanp2185
    @yedhukrishnanp2185 Год назад +10

    Someone : is this mvd?
    Me : yes, this is mvd suppose to be🤗

  • @unnivaava2055
    @unnivaava2055 Год назад +3

    എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവില്ല. 🇮🇳ഇതുപോലെ റയിൽവേ ഗേറ്റിലും കൂടി മലയാളിക്ക് (അ)ബോധവൽക്കരണം കൊടുക്കണം 🇮🇳

  • @najmudheen4290
    @najmudheen4290 Год назад +2

    മൊത്തം നിയമം തെറ്റിച്ചാണല്ലോ വരുന്നത് , പിന്നെ എങ്ങനെ നമ്മുടെ നാട് നന്നാവും , യഥാർത്ഥ ട്രാക്കിൽ അല്ല നിങ്ങൾ വരുന്നത് എന്നും , സ്റ്റോപ്പർ ലൈനിന്റെ പിറകിലാണ് സിഗ്നലിൽ വാഹനം നിർത്തേണ്ടത് എന്നും പോലീസ് ഏതെങ്കിലും ഒരു വാഹനത്തിലുള്ളവരോട് പറയുന്നത് ആദ്യമായിട്ട് കേള്കുകയാ , ഈ നിയമലങ്കനം സിഗ്നലിൽ സ്ഥിരം പരിപാടിയാണ്

  • @thefighter37
    @thefighter37 Год назад +89

    സൂപ്പർ സല്യൂട് ഓഫീസർ 🤝

  • @binuvd7546
    @binuvd7546 Год назад +6

    വളരെ ജെനോപകാരപ്രദമായ വീഡിയോ ഓഫീസർ 👍🙏🌹

  • @musammilabdulla8120
    @musammilabdulla8120 Год назад +10

    very ഗുഡ് കേരളത്തിൽ എല്ലായിടത്തും ഇതുപോലെ avernas കൊടുക്കണം keeppit 👍👍

    • @vishnuvichu7125
      @vishnuvichu7125 Год назад

      Entta nattile neyamam illa strict illa

    • @vishnuvichu7125
      @vishnuvichu7125 Год назад

      Eveda onnum nadakkila

    • @SabuXL
      @SabuXL Год назад

      ​@@vishnuvichu7125 നടക്കും ചങ്ങാതീ. സിഗ്നലുകളിലും ജംഗ്ഷനുകളിലും എങ്കിലും ക്യാമറ വച്ചാൽ മതി. നേരിട്ട് ചെക്കിംഗിന് ഇറങ്ങിയാൽ ആണ് പാവം ഉദ്യോഗസ്ഥരെ പഴി പറയൂ. സർക്കാരിന് നല്ല രീതിയിൽ വരുമാനം കിട്ടും. ഹെൽമറ്റ് വിഷയം ഉൾപ്പടെ നിരവധി പഴികളിൽ നിന്നും പാവം പോലീസ് ഉദ്യോഗസ്ഥർക്ക് ഒഴിവാകാം.
      🤝

  • @jabez5366
    @jabez5366 Год назад +5

    അടിപൊളി! തകർത്തു! ഒരുപാട് സന്തോഷം!
    നാട്ടിൽ എത്തുമ്പോൾ ഇതുപോലെ ഒരുപാട് നല്ല പരിഷ്കാരങ്ങൾ കാണാൻ കഴിയട്ടെ! Good effort.. ഒരു നാടിൻ്റെ വളർച്ചയും,standard അറിയാൻ road discipline നോക്കിയാൽ മതി!
    👏👌👍🔥

  • @trippingvibezz1690
    @trippingvibezz1690 Год назад +5

    നല്ല മാറ്റത്തിന് തുടക്കം ആവട്ടെ എന്ന് ആശംസിക്കുന്നു 😍😍😍👍👍👍

  • @fuaadvazeer4410
    @fuaadvazeer4410 Год назад +5

    ethavanam police nice

  • @vinuvalappil337
    @vinuvalappil337 Год назад +6

    മുഖ്യമന്ത്രി ഒരു പ്രസ്താവന ഇറക്കിയാൽ മതി നാളെ മുതൽ ട്രാഫിക് നിയമം ലംഗിച്ചാൽ 10000 fine ആവും എന്നു.. പിന്നെ ഒരുത്തനും വര വിട്ടു കളിക്കില്ല.. അതുപോലെ ക്യാമറ സിസ്റ്റം അപ്ഡേറ്റ് ആവുകയും വേണം

  • @anoopks7608
    @anoopks7608 Год назад +1

    മിക്കവാറും traffic signal ലുകളിൽ പച്ച കത്തി നിൽക്കുന്ന സമയം എന്ന് പറയുന്നത് 15 സെക്കൻഡ് 20 സെക്കൻഡ് ഒക്കെ ഉണ്ടാകാറുള്ളൂ .. അത് ഓർക്കുമ്പോഴാണ് പലരും ഇതേ പോലെ ലൈൻ തെറ്റിച്ചു കേറ്റി കൊണ്ടുവയ്ക്കുന്നത് എന്ന് തോന്നുന്നു.

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ Год назад +4

    . MVD ഉദ്യോഗസ്ഥന് ബിഗ് സല്യട്ട്. സഹകരിച്ച എല്ലാവർക്കും നന്ദി.

  • @winter__ice
    @winter__ice Год назад +1

    Thank you ...eni ithupoole slow track and fast track , horn over aay cheyyunnath, line change cheyyumbol indicator polulla awareness koodi kodukkanam❤

  • @narutohinata4765
    @narutohinata4765 Год назад +5

    ഇങ്ങനെ ഉള്ള നല്ല കേരളം ആണ് ന്റെ സ്വപ്നം 🙂

  • @islahiyaorphanage8416
    @islahiyaorphanage8416 Год назад +1

    ബോധവൽക്കരണം നല്ലതാണ്...... നമ്മുടെ റോഡുകളും നല്ലതാവണം ... അപകടം ഇല്ലാതാക്കാൻ ജനങ്ങൾക്കിടയ്ലേക്ക് ഇറങ്ങി പ്രവർത്തിക്കേണ്ടതുണ്ട്.... അവരെ ഭീഷണി പെടുത്തുകയല്ല.... കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊടുക്കണം എന്നാലേ അപകടങ്ങൾ കുറക്കുവാൻ സാധിക്കുകയുള്ളു

  • @Memories24365
    @Memories24365 Год назад +34

    സീബ്ര ലൈനിൽ ആളുകൾ റോഡ് ക്രോസ്സ് ചെയ്യാൻ വേണ്ടി വാഹനം നിർത്തി കൊടുക്കാത്തവർക്ക് പതിനായിരം രൂപ എങ്കിലും ഫൈൻ ആക്കണം, എന്നാലേ ഇവിടെ നേരെയാകൂ 😎

    • @johnny_9633
      @johnny_9633 Год назад +3

      സീബ്രാ ലൈനിൽ കൂടി അല്ലാത്തർ cross ചെയ്യുന്നവർക്കും അതു പോലെ fine കൊടുക്കണം.

    • @Memories24365
      @Memories24365 Год назад +1

      @@johnny_9633 yes

    • @JMian
      @JMian Год назад

      @@johnny_9633 theerchayayum

  • @theall-rounder5452
    @theall-rounder5452 Год назад +1

    അങ്ങനെ നിയമം എല്ലാവർക്കും ബാധകം ആകട്ടെ... പ്രത്യേകിച്ച് KSTRTC😡

  • @nidhinantony-peppe-1929
    @nidhinantony-peppe-1929 Год назад +3

    കൊടുങ്ങല്ലൂർ കോട്ടപ്പുറം ബൈപാസിൽ ഇങ്ങനൊരു പരിപാടി വേണം..

  • @kjyesudas7791
    @kjyesudas7791 Год назад +15

    ഗുഡ് 👏👏👏👍
    ഡ്രൈവിംഗ് ടെസ്റ്റ്‌ ഇന്നും കൈകാൽ സിഗ്നൽ കാണിച്ചെങ്കിലെ പാസ് ആകു 🙏
    രാവിലെ 7 മുതൽ 10 വരെയും , വൈകുന്നേരം 4 മുതൽ 7 മണിവരെയും പ്രധാന നിരത്തുകളിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് വളരെ നല്ലത് ആണ് 🙏

    • @sreejithsukumaran2603
      @sreejithsukumaran2603 Год назад

      Kollaamallo...ee bhaara vaahanangal illenkil ee parayunna ningal pattini kidannum veedu nirmmikaan pattaatheyum chaakum...

    • @kjyesudas7791
      @kjyesudas7791 Год назад +2

      @@sreejithsukumaran2603
      അരി എത്ര
      പയർ അഞ്ഞാഴി 🙏
      കമെന്റ് ഒന്നുകൂടി വായിച്ചു വിലയിരുത്തി മറുപടി പറയുക 🥰

  • @muhammedsafvan2388
    @muhammedsafvan2388 Год назад +3

    ഇതാണ് എഥാർത്ത mvd ഉദ്യോഗസ്ഥൻ 👍love it person❤️

  • @nithinkb93
    @nithinkb93 Год назад +1

    Aalkaru orikalum stop lineinte purakil nirthilla. Njan correct nirthumbo ente purakil ulla vandikaar enne theri vilikum🙂

  • @renjithparameswaran6585
    @renjithparameswaran6585 Год назад +5

    അതെ.... റോഡിന്റെ വീതി കൂട്ടാതെ lane ട്രാഫിക് നിലവിൽ വരുത്തിയാൽ അത് കൂടുതൽ അപകടങ്ങൾ ഉണ്ടാകും... പ്രത്യേകിച്ച് ടൗണിന്റെ ഉള്ളിലുള്ള റോഡുകൾ.... നിങ്ങൾ നാലുവരി പാതയുള്ള ഹൈവേകളിൽ ചെന്ന് lane ട്രാഫിക് പഠിപ്പിക്കു 🙏🏾

    • @febinfrancis7626
      @febinfrancis7626 Год назад +2

      Poten.anoo.tangal...rules allways roules.rod big or small

    • @SabuXL
      @SabuXL Год назад +1

      ​@@febinfrancis7626 പൊട്ടൻ അല്ല ചങ്ങാതീ. ഇതാണ് ട്ടോ പ്രബുദ്ധ മലയാളി.
      അവർക്ക് നിയമങ്ങളിലെ കുഞ്ഞു കുഞ്ഞ് അപാകതകൾ ഉയർത്തി കാണിക്കാൻ മാത്രം ആണ് വലിയ ശുഷ്കാന്തി.
      ഇവർക്ക് മുന്നിലുള്ളത് പിഴ ശിക്ഷ മാത്രം.
      🤝

  • @maneeshsahib400
    @maneeshsahib400 Год назад +1

    കനത്ത ഫൈൻ...കുറെ കിട്ടുമ്പോൾ ഇവറ്റകൾ പഠിച്ചോളും.. അതാണ്‌ വേണ്ടത്.... അദ്ദേഹം പറഞ്ഞത് വാസ്തവം.. ഇതേ മലയാളി ഗൾഫിലും അമേരിക്കയിലും ഇതു പോലെ ഒന്ന് പോയി നോക്കിയേ.. മിക്കവാറും ലൈസൻസ് പോയിക്കിട്ടും... മാറി ചിന്ദിക്കട്ടെ... ഇങ്ങനെ യുള്ള ബോധവൽക്കരണം അത്യാവശ്യം ആണ്...

  • @gireeshgireesh5821
    @gireeshgireesh5821 Год назад +12

    ഇങ്ങനെ വേണം ഉദ്യോഗസ്ഥർ

  • @irshuu2308
    @irshuu2308 Год назад +2

    Salute sir.... ഇതാണ് groundl ഇറങ്ങി paniyadkanam.bothavalkarikkanam.sheriyahuu ellaru nannaikolum..

  • @jominjoy8166
    @jominjoy8166 Год назад +9

    I have travelled through this pulamon junction many times and i have always wished if someone could teach people traffic rules / behaviour. Specially bus drivers. Great job. Huge respect..

  • @arunkr3800
    @arunkr3800 Год назад +2

    എന്റെ sir അവരൊന്നും നനക്കാൻ പോകുന്നില്ല, നാളെയും ഇത് തന്നെ ചെയ്യും ഫൈൻ അടപ്പിച്ചാൽ ഉടനെ mvd തെറിയും പറയും

  • @manjakatchandranraghavan3190
    @manjakatchandranraghavan3190 Год назад +3

    സൂപ്പർ,സൂപ്പർ👌,
    ഇപ്പോഴെങ്കിലും ബോധവൽക്കരണം തുടങ്ങി വെച്ചതിനാൽ ഡ്രൈവർമാരുടെയും കല്നാടകാരുടെയും അഭകടങ്ങളിൽ നിന്നും രക്ഷപെടാൻകഴിയും, മെനി മെനി thanks for vehicle department😄😂🙏,

  • @rasheedkunnuvila8364
    @rasheedkunnuvila8364 Год назад +2

    ആഴ്ചയിലൊരു ദിവസംകേരളത്തിലങ്ങോളമിങ്ങോളംഒരേ സമയം ഒരു മണിക്കൂർബോധവൽക്കരണ ക്ലാസ് നടത്തിയാൽമൂന്നുമാസംകൊണ്ട് കേരളംനേരെയാകും

  • @sajikumar1139
    @sajikumar1139 Год назад +7

    വളരെ ആവശ്യം ഉള്ള കാര്യം ആണ് 🙏🙏🙏🙏🙏

  • @spg0206
    @spg0206 Год назад +1

    ഇതിൽ ഒട്ടും മര്യാദ ഇല്ലാതെ oadikkunavaraanu ഓട്ടോക്കാർ. 100 വണ്ടി traffic line il ഉണ്ടെങ്കിലും ഇതൊന്നും ഞങ്ങൾക് ഉള്ള que alla enna reethiyil എല്ലാവരെയും overtake cheyth eattavum മുമ്പിൽ വളച്ച് കൊണ്ട് നിർത്തി ഇടും. Traffic police കണ്ടാലും mind ചെയ്യില്ല. Aa que il nillunavrellam മണ്ടന്മാരും

  • @hareshnuhs9847
    @hareshnuhs9847 Год назад +27

    മാന്യമായ രീതിയിൽ പെരുമാറുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥരെ നമ്മൾ ഇവിടെ കണ്ടു. ഇതുപോലെ തന്നെ എല്ലാവരും ആയിരുന്നെങ്കിൽ എന്ന് ഒരുപാട് ആശിച്ചു പോയി 😊😊

    • @SabuXL
      @SabuXL Год назад +4

      അപ്പോഴും ട്രാഫിക് നിയമം ലംഘിക്കുന്ന ഗഡികളെ ഓർത്തു താങ്കൾക്ക് യാതൊരു വിഷമവും ഇല്ല എന്നോ ചങ്ങാതീ 🙄

    • @hareshnuhs9847
      @hareshnuhs9847 Год назад

      @@SabuXL നിയമം ലംഘിക്കുന്നവർക്ക് അതുമായി ഫൈനും മറ്റു കാര്യങ്ങളും ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ല. ചില ഉദ്യോഗസ്ഥർ ഉണ്ട് അഹങ്കാരവും ജാഡയും ഉള്ളവർ അവർ കാണിച്ചുകൂട്ടുന്ന വീഡിയോ ഒന്നും കാണാറില്ല ചങ്ങാതി. ഈ ലോകത്ത് ഒരുപാട് നല്ല പേരുമുണ്ട് അതേപോലെതന്നെ. മോശം ചെയ്യുന്ന കുറച്ച് ആൾക്കാരും ഉണ്ട്. ചങ്ങാതിയോട് ഞാനൊരു ചോദ്യം ചോദിക്കട്ടെ നിയമം എല്ലാവർക്കും ഒരേ പോലെ ആണ് എന്ന് പറഞ്ഞിട്ട് ഇവിടെ നടക്കുന്നത് എന്താണ്.. മന്ത്രിമാർക്ക് ഒരു നിയമം സാധാരണക്കാരനായ മനുഷ്യർക്ക് മറ്റൊരു നിയമം. ഇടയ്ക്കൊരു വാർത്തകൾ ഞാൻ കണ്ടു ഒരു തെറ്റ് ചെയ്യാത്ത ഒരു വ്യക്തിയെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒരു കേസിൽ ഒരുക്കി ആറുമാസം ജയിലിൽ വിട്ടു. കാരണം അപകടകരമായ രീതിയിൽ വണ്ടിയോടിച്ചു എന്ന്.. അയാൾ തെറ്റ് ചെയ്യാതെ വേറെ വിഷയം ആകാതിരിക്കാൻ വേണ്ടി കയ്യിൽ ഉണ്ടായിരുന്ന പൈസ എടുത്തു കൊടുത്തു. ആറുമാസം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്നു. പക്ഷേ പല കേസുകളിലും മന്ത്രിമാരും പണക്കാരും ഇവിടെ അഴിഞ്ഞാടി നടക്കുമ്പോൾ അവരെ മാത്രം ജയിലിൽ അടയ്ക്കാൻ ആർക്കും എന്തുകൊണ്ടാണ് പറ്റാത്തത് ചങ്ങാതി. 🙏🙏

    • @SabuXL
      @SabuXL Год назад +2

      @@hareshnuhs9847 താങ്കൾ പറഞ്ഞ വിഷയം അത്ര എളുപ്പമാവില്ല ചങ്ങാതീ 🙄. കാരണം ജനാധിപത്യത്തിന് അപചയം സംഭവിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ ആണവ. ഞാൻ പറയുന്നത് , ചുരുങ്ങിയത് സിഗ്നലുകളിലും ജംഗ്ഷനുകളിലും എങ്കിലും ക്യാമറ ഉപയോഗിക്കാൻ കഴിയുമെങ്കിൽ നന്നായിരിക്കും. കാരണം പ്രബുദ്ധ മലയാളി എന്തിനേയും കുറ്റം പറയും. യന്ത്രം മുഖേന ലഭിക്കുന്ന പിഴ ഒരു വിഷയമേ അല്ല അവർക്ക്. 🤝

    • @hareshnuhs9847
      @hareshnuhs9847 Год назад +1

      @@SabuXL ok 🙏🙏😊😍

    • @SabuXL
      @SabuXL Год назад +1

      @@hareshnuhs9847 🤝👍🏼

  • @Farhaan4180
    @Farhaan4180 Год назад +1

    Signal ലൈറ്റുകളുടെ അടുത്ത് timer വെക്കുന്നത് നല്ലതായിരിക്കും. മിക്ക signal ലൈറ്റിലും അത് കാണാനില്ല. എപ്പോഴാണ് ഗ്രീൻ ലൈറ്റ് ആവുന്നത് എന്ന് പേടിച്ച് പേടിച്ചാ road cross ചെയ്യുന്നേ....

  • @ArunArun-ps6je
    @ArunArun-ps6je Год назад +3

    സാർ പോളിയാണ്

  • @jobenjoseph5158
    @jobenjoseph5158 Год назад +10

    Give public for 1month trial then give punishment

    • @SabuXL
      @SabuXL Год назад

      കിം ഫലം ചങ്ങാതീ 🙄. പ്രബുദ്ധ മലയാളി പിഴ ശിക്ഷ വിധിച്ചാലേ പഠിക്കൂ

  • @HazzNaaMK
    @HazzNaaMK Год назад +1

    “നമ്മൾ അമേരിക്ക പോകുമ്പോഴും ഡൽഹി പോകുമ്പോഴും ഒക്കെ ചെയ്യും ” സത്യമാണ് ആ പറഞ്ഞത്...gulf രാജ്യങ്ങളിൽ ഒക്കെ സ്ഥിരമായി വാഹനം ഓടിക്കുന്നവർ പോലും നാട്ടിൽ വന്നാൽ നിയമം എല്ലാം കാറ്റിൽ പറത്തും... കാൽനടക്കാരും ഒട്ടും മോശം അല്ല. .zebra line കണ്ടാലും അതിന്റെ അപ്പുറത്തു കൂടിയേ cross ചെയ്യൂ 😖😖😖

  • @saroshvarghese362
    @saroshvarghese362 Год назад +5

    Thank you Sir and Madame for imposing strict rules applicable to me and everyone. 😃🙏👍

  • @prichithcp1517
    @prichithcp1517 Год назад +1

    ഞാൻ Zomato ഡെലിവറി ബോയ് ആണ്. ഞാൻ തുടക്കത്തിൽ നിയമങ്ങൾ പാലിച്ചാണ് പോയിരുന്നത്. പക്ഷേ ഈ സൊസൈറ്റി എന്നെയും നശിപ്പിച്ചു.നിയമം പാലിക്കുന്നവർ മണ്ടന്മരാകും. കാറിൽ പോകുന്ന ഡോക്ടർമാർ പോലും കേരിപോകുമ്പോൾ വിഷമം തോന്നും. പിന്നെ ഞാനും തീരുമാനിച്ചു സൊസൈറ്റിയുടെ കൂടെ പോകാൻ😁. ഇപ്പൊ നോ problem

  • @raj5114
    @raj5114 Год назад +3

    എല്ലാ ജില്ലകളിലും signal il ഇതുപോലെ awareness class കൊടുത്തിരുന്നെങ്കിൽ...

  • @mahrumahru9200
    @mahrumahru9200 Год назад +2

    ഒന്നും പറയാൻ ഇല്ല.
    അത്രയ്ക്കും അടിപൊളി 👍🏻👍🏻👍🏻👍🏻

  • @ashachippy7743
    @ashachippy7743 Год назад +7

    If MVD had done like this always public would never go wrong.If enforcement is proper then public will follow rules.

  • @Nusrathbntzubair
    @Nusrathbntzubair Год назад +1

    നിയമം തെറ്റിച്ചു വരുമ്പോൾ അവർക്ക് പോകാനുള്ള വഴിയിൽ വിടാതെ ഏത് റൂട്ടിലെലൈനിലാണോ ഉള്ളത് ആ ലൈനിലേക്ക് തന്നെ വിടുക. അങ്ങനെ ഒരാഴ്ച ചെയ്തു നോക്കൂ. രണ്ടു മൂന്നു കിലോമീറ്റർ കൂടുതൽ ഓടിച്ചു കറങ്ങിത്തിരിഞ്ഞു വരുമ്പോൾ ക്രമേണ എല്ലാം ശരിയായി വരും

  • @lalur3399
    @lalur3399 Год назад +8

    എല്ലാവരും നന്നായാലും, K S R T C ഒരിക്കലും നന്നാകില്ല

  • @eldhosekuriakose2462
    @eldhosekuriakose2462 Год назад +12

    നല്ല മാറ്റത്തിന് ഒരു തുടക്കം ഉണ്ടാവട്ടെ നിർബന്ധമായ റോഡ് നിയമങ്ങൾ പാലിക്കണം നമ്മുടെ നാട്ടിലെ ഗതാഗത നിയമങ്ങളാണ് വളരെ മോശം പൊതുജനങ്ങൾക്ക് അറിയില്ല അതുകൊണ്ടാണ് ബോധവൽക്കരണത്തിലൂടെ എല്ലാരും ശരിയാക്കി എടുക്കാൻ പറ്റും എന്ന് വിശ്വസിക്കാം

  • @akshaigopal3293
    @akshaigopal3293 Год назад +1

    കേരളത്തിൽ വാഹനം ഓടിക്കുന്ന 90% ആളുകൾക്കും ട്രാഫിക് നിയമങ്ങൾ കൃത്യമായി അറിയില്ല. ലേർനേഴ്സ് എടുക്കാൻ പോകുമ്പോൾ കറക്കി കുത്തി പാസ്സ് ആയി വരുന്നവർ വരെ ഉണ്ട്. ആദ്യം കൃത്യമായ ക്ലാസുകൾ കൊടുക്കണം.വാഹനം എങ്ങനെ ഓടിക്കണം എന്ന് പോലും കൃത്യമായി അറിയാത്തവരുണ്ട്. കേരളത്തിലെ എല്ലാ ലൈസെൻസ് ഹോൾഡേഴ്‌സ് നു നിർബന്ധിത ഗതാഗത നിയമ പഠന ക്ലാസ്സ്‌ നൽകിയ ശേഷം,നിയമം കർശനമാക്കിയാലെ പൂർണ വിജയം ഉണ്ടാകു. ബോധവത്കരണ ക്ലാസ്സ്‌ മികച്ച നീക്കമാണ് 👌👍

  • @roythomasthomasthomas4561
    @roythomasthomasthomas4561 Год назад +3

    ഇത് ഇഷ്ട്ടപെട്ടു ❤️

  • @harishenoi2169
    @harishenoi2169 Год назад +1

    ഇതു തുടർച്ചയായി കുറച്ചു ദിവസം നടത്തി പിന്നെ 100% നിയമ നടപടി തുടങ്ങണം.

  • @cvijay2012
    @cvijay2012 Год назад +8

    Salute to MVD & Team

  • @tansen1492
    @tansen1492 Год назад +1

    American yillum dubai yillum Road illu alla class edukunnthu.Driving license edukubole ethu kodukkum.

  • @arunagility
    @arunagility Год назад +6

    ഗണേഷ് സർ പോളിയാണ് അതുപോലെ അവിടുത്തെ സാറുമ്മാരും 💪💪💪
    ഇനി എല്ലാ ജില്ലയിലുംഗണേഷ് സാറിന് ഇതുപോലത്തെ കടിഞ്ഞാൺ ഇടാൻ സാധിക്കട്ടെ

  • @pencilwaniya5317
    @pencilwaniya5317 Год назад +1

    നല്ല കാര്യം ഇങ്ങനെ നിയമം നടപ്പിലാക്കിരുന്നെങ്കില്‍ നന്നായിരുന്നും....

  • @jobjohnshorts
    @jobjohnshorts Год назад +3

    Polii

  • @krishnaiyere.v.2285
    @krishnaiyere.v.2285 Год назад +1

    Very good sir,
    ഇത് നല്ല ഒരു ബോധ വത്കരണം
    Congratulations 👏👏👏👏

  • @shriushkrishna
    @shriushkrishna Год назад +4

    Valare valare sandosham und a big salute to our Kerala police and those college students who started this awareness program please try to make it aware to everyone.
    Road safety is necessary, for that every one should work as a team to make this initiative a great success.
    Personal suggestion: please can you guys do the next awareness program in Anchal, Kollam which is a very congusted and supreme area which connects 2 major routes. All the support to Kerala police and each and every one whose wish to make this program work

  • @rythmncolors
    @rythmncolors Год назад +1

    എല്ലാം കൊള്ളാം നല്ലതു് തന്നെ.. helmet സ്ട്രാപ്പ് എല്ലാവരും ഇടുക. അല്ലാത്ത കൊറേ ടീം ഉണ്ട് അവരോട്.... Accident ഉണ്ടായാൽ അദ്യ impact il thanne helmet അടുത്ത പറമ്പിൽ കാണും.

  • @mohammadkunhi1954
    @mohammadkunhi1954 Год назад +4

    Super sir

  • @jasejasi8697
    @jasejasi8697 Год назад +2

    Ithella sthalathum varanam👍👍
    🔥🔥Big salute to Kerala police and students team🔥🔥🔥

  • @josephadonai7157
    @josephadonai7157 Год назад +1

    Signal ന്റെ 200mtrs before ഒരു board വെച്ചാൽ നല്ലതായിരുന്നു, track line information, first time വരുന്നവർക്ക് മനസിലാക്കാൻ

  • @mallufriends4139
    @mallufriends4139 Год назад +6

    അടിപൊളി RTO 👍🏻👍🏻👍🏻❤️❤️❤️... ഇതുപോലെ ബാക്കി ഉള്ള കിഴങ്ങുകൾ കൂടി ആയാൽ മതിയായിരുന്നു

  • @prichithcp1517
    @prichithcp1517 Год назад +1

    ഇത് കേരളത്തിൽ മുഴുവൻ നടപ്പാക്കണം

  • @Fdmk3312tttwrtyiii
    @Fdmk3312tttwrtyiii Год назад +3

    Support 💯

  • @jaya8094
    @jaya8094 Год назад +2

    ❤സ്നേഹം തോന്നുന്നു

  • @josephgeorge1742
    @josephgeorge1742 Год назад +3

    Good, first giving guideline seems good. Most of vehicles are not following arrow lines showing direction,this is blocking the passage of vehicles of free movements at signals at allowable direction . Big salute to the whole team. This to be extended for a period of time and necessary communication to be made in direct medias ( cinema / newspaper etc) & after that a small amout of fine also to be implemented. If police take simple and raise small fine punishment, we are sure that Our Kerala is a GODS OWN COUNTRY. LET US DO AND BE LOYAL AND GIVE RESPECT TO ALL.

  • @Deyalrajendran
    @Deyalrajendran Год назад +2

    അടിപൊളി.ഇതൊക്കെ വളരെ നേരത്തേ ചെയ്യണ്ടതല്ലെ.ഇതുകൊണ്ടൊന്നും ആൾക്കാർ പഠിക്കില്ല.ശിക്ഷാനടപടികളും ഫൈനും കൂടി അടുത്ത് സ്റ്റെപ്പിൽ ആരംഭിക്കണം.

  • @manojmathews237
    @manojmathews237 Год назад +1

    വളരെ നല്ല തുടക്കം. ഇതിന് m v dയെ തെറി പറഞ്ഞോണ്ടാരും വരരുത്. ദയവ് ചെയ്തു വണ്ടി ഓടിക്കുന്നവർ ശ്രദ്ധിക്കുക.

  • @vishnuprasadkg8461
    @vishnuprasadkg8461 Год назад +1

    Eth pole aanel kure apakadangal kurayum allathe Tourist bus inu white adichaal apakadam kurayilla
    Great one

  • @EVMALAYALAMTV
    @EVMALAYALAMTV Год назад

    ഇനി mvd പരിശോധന കേരളത്തിൽ ആവശ്യമില്ല.. എല്ലാരും നന്നായി

  • @saiducorner6750
    @saiducorner6750 Год назад +1

    കൊല്ലം മുതൽ ആറ്റിങ്ങൽ വരെ ഇത് കൊണ്ട് വരണം

  • @basheervm2294
    @basheervm2294 Год назад +1

    കാണുമ്പോൾ സന്തോഷം.
    ജനം അനുസരിച്ചാൽ നാട് നന്നാവും

  • @sujeshkumarmm8078
    @sujeshkumarmm8078 Год назад +1

    ഒരുപാട് സന്തോഷം തന്ന ഒരു വീഡിയോ.. വേണമെങ്കിൽ ഇന്നും നാളെയും ഇങ്ങനെ ബോധവൽകരണം ആയിക്കോട്ടെ.. പിന്നെ നിയമം ശക്തമാക്കി കണ്ടാൽ മതിയായിരുന്നു.. ഈ MVD ക്ക് എൻ്റെ bigsalute..